1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident In wayanad

വയനാട് ചുരത്തിൽ ജീപ്പ് മറിഞ്ഞു; എട്ട് പേർക്ക് പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം

വയനാട് ചുരത്തിൽ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്.

Wayanad
വയനാട് ചുരത്തിൽ വാഹനാപകടത്തിൽ എട്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. 
 
വയനാട് ചുരത്തിൽ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
About Writer
റെയ്‌നാ തോമസ്
അടുത്ത ലേഖനം
യുദ്ധകാഹളം മുഴക്കി ഇറാനിൽ ചുവപ്പു കൊടി ഉയർന്നു; ലോകത്തിന്റെ കണ്ണ് ഇറാനിലേക്ക് ; വീഡിയോ