1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident in alapuzha 3 deaths

ആലപ്പുഴയിൽ വാഹനാപകടം, സുഹൃത്തുക്കളായ മൂന്ന് പേർ മരിച്ചു

അപകടം
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വെൺമണിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം. മാവേലിക്കരെ സ്വദേശികളായ ഗോപൻ,വിഷ്ണു,അനീഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം.
 
സുഹൃത്തുക്കളായ 3 പേരും സഞ്ചരിച്ച ബൈക്ക് പോസ്റ്റിലിടിക്കുകയായിരുന്നു. ഇവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ആദായനികുതി വെബ്‌സൈറ്റിലെ തകരാർ, ഇൻഫോസിസ് സിഇഒ ഹാജരാകണമെന്ന് കേന്ദ്രം