PRO |
യുഎഇയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ദുബായ് മുനിസിപ്പാലിറ്റിയുമായും സത്യത്തിന് വന്‍ ജോലി കരാറുകളുണ്ട്. ഇതുമല്ലാതെ ഗള്‍ഫില്‍ നിന്നുള്ള മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സത്യം ജോലി ചെയ്ത് കൊടുക്കുന്നുണ്ട്. കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ തീരുമാനങ്ങളൊന്നും എടുക്കാന്‍ ദുബായിലുള്ള സത്യം ഓഫീസ് ജീവനക്കാര്‍ക്ക് കഴിയുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |