PRO | PRO |
മറ്റ് സോഫ്റ്റ്വെയര് സ്ഥാപനങ്ങളായ ഇന്‍ഫോസിസ് ടെക്നോളജീസ് ലിമിറ്റഡ്, ടാറ്റ കള്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ് എന്നിവയുമായി സഹകരിച്ച് യൂറോപ്പില്‍ നിന്നുള്ള കൂടുതല്‍ ഓഡറുകള്‍ നേടുന്നതിനുള്ള ശ്രമം നടത്തുന്നതിനും കമ്പനി പദ്ധതിയിടുന്നു. ഇന്ത്യയിലെ സോഫ്റ്റ്വെയര് കമ്പനികളില്‍ ഒന്നാം സ്ഥാനത്തുള്ള ടി സി എസ് കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ നിന്ന് 29 ശതമാനം വരുമാനമാണ് നേടിയത്. ഇന്‍ഫോസിസ് 27 ശതമാനവും നേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |