യൂട്യൂബിന് ഹിന്ദിയിലും പോര്‍ട്ടല്‍

മുംബൈ| WEBDUNIA| Last Modified ശനി, 30 ജനുവരി 2010 (17:18 IST)
ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബിന് ഹിന്ദിയിലും സഹപോര്‍ട്ടലിന് തുടക്കമായി. ഇന്ത്യന്‍ ഉപയോക്താക്കളെ ലക്‍ഷ്യമിട്ടാണ് ഹിന്ദിയില്‍ പ്രത്യേക പോര്‍ട്ടല്‍ തുടങ്ങിയിരിക്കുന്നതെന്ന് യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കി. യൂട്യൂബിന്റെ പൂമുഖ പേജില്‍ നല്‍കിയിരിക്കുന്ന ഷോ ലാംഗ്വേജ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വിവിധ ഭാഷകളില്‍ ലഭ്യമായ സഹപോര്‍ട്ടലുകള്‍ ലഭ്യമാകും.

ഈ ലിങ്കില്‍ തന്നെ ‘കറന്റ് ലാംഗ്വേജ്’ എന്ന ലിങ്കിലാണ് യൂട്യൂബ് ഹിന്ദി പോര്‍ട്ടലും നല്‍കിയിരിക്കുന്നത്. ഹിന്ദി തെരഞ്ഞെടുക്കുന്നതോടെ സൈറ്റിലെ മൊത്തം ഇംഗ്ലീഷ് വാക്കുകളും ഹിന്ദിയിലേക്ക് മാറ്റപ്പെടും. എന്നാല്‍, വീഡിയോകളുടെ തലക്കെട്ടുകള്‍ മാത്രം ഇംഗ്ലീഷില്‍ തന്നെ നിലനില്‍ക്കും. ഗൂഗിളിന്റെ വിവിധ ഉല്‍പ്പന്നങ്ങള്‍ പ്രാദേശിക ഭാഷകളിലേക്ക് മാറ്റുന്ന സംവിധാനം നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായാണ് യൂട്യൂബും പ്രാദേശികവത്കരിക്കുന്നത്.

യൂട്യൂബ് ഹിന്ദി പോര്‍ട്ടലില്‍ വ്യക്തി വിവരങ്ങളും പ്രതികരണങ്ങളും വീഡിയോ ഉള്ളടക്കങ്ങളെല്ലാം ഹിന്ദിയില്‍ നല്‍കാനാകുമെന്ന് യൂട്യൂബ് വക്താവ് അറിയിച്ചു. ഓണ്‍ലൈന്‍ വീഡിയോ സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പോര്‍ട്ടലാണ് യൂട്യൂബ്. വിവിധ മ്യൂസിക്, സിനിമാ നിര്‍മ്മാണ കമ്പനികളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന യൂട്യൂബ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

വാ​ഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം ...

വാ​ഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ, പുതിയപദ്ധതിയുമായി കേന്ദ്രം
അപകടത്തെക്കുറിച്ച് 24 മണിക്കൂറിനുള്ളില്‍ പോലീസിനെ അറിയിച്ചാല്‍, ഈ പദ്ധതി പ്രകാരം ഏഴ് ...

Boby chemmannur: ലൈസൻസില്ലാത്ത വായക്ക് കടിഞ്ഞാൺ, ബോബി ...

Boby chemmannur:  ലൈസൻസില്ലാത്ത വായക്ക് കടിഞ്ഞാൺ, ബോബി ചെമ്മണ്ണൂർ 14 ദിവസം റിമാൻഡിൽ
ജാമ്യം നല്‍കിയാല്‍ ബോബി ഒളിവില്‍ പോവുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്യുമെന്ന് ...

താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ...

താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിയുടെ പോക്കറ്റില്‍ നിന്ന്  മയക്കുമരുന്ന് കണ്ടെടുത്തു
താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു ...

ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണസംഖ്യ അഞ്ചായി; ഹോളിവുഡ് ...

ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണസംഖ്യ അഞ്ചായി; ഹോളിവുഡ് താരങ്ങളുടെ വീടുകള്‍ കത്തി നശിച്ചു
ലോസ് ആഞ്ചലസിലെ തീപിടുത്തത്തില്‍ മരണസംഖ്യ അഞ്ചായി. ഹോളിവുഡ് താരങ്ങളുടെ വീടുകള്‍ കത്തി ...

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ വര്‍ഷത്തില്‍ ...

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ടു തവണയുണ്ടാകും
സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ടു തവണയുണ്ടാകും. 2026-27 ...