KBJ | WD |
മൊബൈല്‍ സേവന കമ്പനികളില്‍ 10 ശതമാനത്തില്‍ അധികം നിക്ഷേപം ഉള്ളവയൊ മൊബൈല്‍ കമ്പനികള്‍ക്ക് പത്ത് ശതമാനത്തിലധികം നിക്ഷേപമുള്ളതോ ആയ കമ്പനികള്‍ക്ക് ഇതിനായി അപേക്ഷിക്കാന്‍ സാധിക്കില്ല. നമ്പര്‍ മാറുന്നതിന് വരുന്ന ചിലവ് പോര്‍ട്റ്റ് ട്രാന്‍സാക്ഷന്‍ ഫീ എന്ന നിലയില്‍ മൊബൈല്‍ കമ്പനികളില്‍ നിന്ന് ഈടാക്കണമെന്നാണ് ട്രായിയുടെ നിര്‍ദേശം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |