FILE | FILE |
80 മില്യണ്‍ ആള്‍ക്കാരില്‍ അധികം പേര്‍ മൈ സ്പേസില്‍ അംഗങ്ങളാണ്. ഇതിന്‍റെ ഉടമകളായ ന്യൂസ് കോര്‍പ്പറേഷന്‍ കഴിഞ്ഞ വര്‍ഷം 580 മില്യണ്‍ ഡോളറാണ്‍ സമ്പാദിച്ചത്. നിലവിലെ നിയമ പ്രകാരം 14 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കു മാത്രമേ മൈ സ്പേസില്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. റജിസ്റ്റര്‍ ചെയ്യപ്പെട്ടവരില്‍ തന്നെ സെക്‍സ് കാര്യങ്ങള്‍ക്കായി സൈറ്റില്‍ ഏര്‍പ്പെടുന്ന അമേരിക്കക്കാരുടെ എണ്ണം 600,000 ആണെന്നാണ് കണക്ക്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |