PRO | PRO |
സാംസംഗ് എല്‍ 870 ആദ്യം അവതരിപ്പിക്കുന്നത് യൂറോപ്പിലാണ്. ആഗസ്റ്റില്‍ ലോക വിപണി തേടിയെത്തുന്ന പുതിയ മോഡല്‍ എന്നാല്‍ എത്രയാണ് വിലമതിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. സ്റ്റൈലിന്‍റെയും പ്രകടന നിലവാരത്തിന്‍റേയും കാര്യത്തില്‍ ശ്രദ്ധ പിടിച്ചു പറ്റുന്ന എസ്60 മൊബൈല്‍, എല്‍ 870 മോഡല്‍ എന്നിവ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സാംസംഗിന്‍റെ മൊബൈല്‍ കമ്പ്യൂണിക്കേഷന്‍ ഡിവിഷന്‍ തലവന്‍ ജോംഗില്ന്‍ കിം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |