PRO | PRO |
ഇതിലെ 24 സ്മാള്‍ ഫോം ഫാക്ടര്‍ ഡ്രൈവുകള്‍ 70 കുറച്ച് സ്പെയ്സ് മാത്രമേ ഉപയോഗിക്കുകയുള്ളൂ. ഒപ്പം 3.5 ഇഞ്ച് ഡ്രൈവുകളേക്കാള്‍ 50 ശതമാനം കുറച്ച് ഊര്‍ജ്ജം മാത്രമാണ് പവര്‍വോള്‍ട്ട് എം.ഡി 1120 ഉപയോഗിക്കുന്നത്. പവര്‍വോള്‍ട്ട് എം.ഡി 1120 ഉടന്‍ തന്നെ വിപണിയില്‍ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |