ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ എത്തി കായിക താരങ്ങളുടെ കുടുംബ അംഗങ്ങളാണ് വഞ്ചിക്കപ്പെട്ടവരില്‍ ഏറെയും. ഓസ്‌ട്രേലിയ, ന്യൂസിലാന്‍റ്, അമേരിക്ക, ജപ്പാന്‍, നോര്‍വേ, ചൈന, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വഞ്ചിക്കപ്പെട്ടത്.
ഓളിമ്പിക്‌സ് കാണാന്‍ എത്തുന്നതിന് ടിക്കറ്റ് നല്‌കുന്ന എട്ട് വ്യാജ വെബ്‌സൈറ്റുകളെ വരെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. വ്യാജ സൈറ്റുകളെ കുറിച്ച് അറിയാമായിരുന്നിട്ടും ഐ ഒ സി നടപടി സ്വീകരിക്കാന്‍ വൈകി എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ബീജിങ്ങ്|
WEBDUNIA|
Last Modified തിങ്കള്‍, 4 ഓഗസ്റ്റ് 2008 (17:28 IST)