PRO | PRO |
ബജറ്റ് വിഹിതം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ പോലും വിവസാങ്കേതിക മന്ത്രാലയത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. കഴിഞ്ഞ ബജറ്റില്‍ മന്ത്രാലയത്തിനായി 719 കോടിയാണ് നീക്കിവച്ചിരുന്നത്. എന്നാല്‍ 617 കോടി മാത്രമാണ് മന്ത്രാലയം ചെലവിട്ടത്. ബാക്കി 102 കോടി തിരികെ നല്‍കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |