അനുബന്ധ വാര്‍ത്തകള്‍
- സമ്പൂർണം, കിവീസിനെ പിടിച്ചുകെട്ടി പരമ്പര തൂത്തുവാരി ഇന്ത്യ
- ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു
- നേന്ത്രപ്പഴം ഇങ്ങനെ കഴിയ്ക്കൂ, ഗുണങ്ങളേറെ !
- ചിറകുകൾ ഉപയോഗിച്ച് നടന്നുനീങ്ങുന്ന ശ്രാവുകൾ, അമ്പരന്ന് ശാസ്ത്രലോകം, വീഡിയോ !
- കിണറുകൾ പണിയുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ !
സ്മാർട്ട് ടിവികൾ പകുതി വിലയ്ക്ക് വാങ്ങാം, ആമസോണിൽ വൗ സാലറി സെയിൽ
സ്മർട്ട് ടിവികൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് ബെസ്റ്റ് ടൈം. ആമസോണിൽ വൗ സാലറി സെയിൽ പുരോഗമിക്കുകയാണ് ഫെബ്രുവരി ഒന്നിന് ആരംഭിച്ച സെയിൽ മൂന്നിന് അവസാനിയ്ക്കും. സ്മാർട്ട് ടിവികൾ ഡിഎസ്എൽആർ ക്യാമറകൾ, ലാപ്ടോപ്പുകൾ എന്നിവ വലിയ വിലക്കുറവിലാണ് മേളയിൽ വിറ്റഴിയ്ക്കുന്നത്.
ആൻഡ്രോയിഡ് ഒഎസിൽ പ്രവർത്തിയ്ക്കുന്ന സ്മാർട്ട് ടിവികൾ പകുതി വിലയ്ക്ക് വാങ്ങാനുള്ള അവസരമാണ് വൗ സാലറി സെയിൽ അവസരം ഒരുക്കുന്നത്. വു ഒനിഡ, ടിസിഎൽ, കൊഡാക്, വൺപ്ലസ്, എൽജി, എംഐ, സാംസങ്, സോണി തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട് ടിവികൾ 60 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാം. ആൻഡ്രോയിഡ് ഒഎസിൽ പ്രവർത്തിക്കുന്ന 32 ഇഞ്ച് വു സ്മാർട്ട് ടിവികൾ 10,999 രൂപയ്ക്കാണ് മേളയിൽ വിറ്റഴിയ്ക്കുക്കുന്നത്.