ഗാലക്സി എസ് 4 വാങ്ങാന്‍ സുവര്‍ണ്ണാവസരം; വില പകുതിയിലേറെ കുറച്ചു

മുംബൈ| Last Modified ചൊവ്വ, 17 ഫെബ്രുവരി 2015 (14:30 IST)
സാംസങ്ങ് ഗാലക്‌സി എസ് 4 ന്റെ വില പകുതിയിലേറെ കുറച്ചു. 2013 ല്‍ ഫോണ്‍ ലോഞ്ച് ചെയ്യുമ്പോള്‍ 41,500 രൂപയായിരുന്നു ന്റെ വില. സാംസംഗിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ വില 21900 രൂപയാണ് ഫോണിന് വില കാണിച്ചിരിക്കുന്നത്. എന്നാല്‍ 17999 രൂപ വരെ കുറച്ച് ഫോണ്‍ വില്‍ക്കാമെന്ന് കമ്പനി ഡീലര്‍മാരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 5.0 ലോലിപോപ്പിന്റെ അപ്‌ഡേറ്റ് ഫോണിന് ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
5 ഇഞ്ച് സ്‌ക്രീനുള്ള ഫോണിന് 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 2 ജി.ബി റാം, 13 മെഗാ പിക്‌സല്‍ പിന്‍ക്യാമറ 2 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :