ആത്മഹത്യയെ തിരയുന്നവർക്ക് ഹെ‌ൽപ്‌ലൈനുമായി ആമസോൺ !

Last Updated: വെള്ളി, 30 ഓഗസ്റ്റ് 2019 (13:22 IST)
ആമസോണിൽ അത്മഹത്യയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ തിരയുന്ന ഇന്ത്യക്കാർക്കായി പ്രത്യേക ഹെൽപ് ലൈൻ ഒരുക്കുകയാണ് ഇന്ത്യ. ആത്മഹത്യക്ക് വേണ്ടിയുള്ള ഉത്പന്നങ്ങൾ ഇന്ത്യക്കാർ തിരയുന്നത് വർധിച്ചതോടെയാണ് ഹെൽലൈൻ ഒരുക്കാൻ ആമസോൺ തീരുമാനിച്ചത്. ആത്മഹത്യയെ കുറിച്ച് തിരയുന്നവരെ ലക്ഷ്യമിട്ട് ഗൂഗിളും ഫെയ്സ്ബുക്കും, ട്വിറ്ററും നേരത്തെ തന്നെ ഹെൽപ്‌ലൈൻ ഒരുക്കിയിരുന്നു,

ആമസോൺ ഇന്ത്യ വെബ്‌സൈറ്റിൽ സൂയ്സൈഡ് എന്ന് തിരഞ്ഞാൽ ഹൗ ടു കമ്മിറ്റ് സൂയ്‌സൈഡ് എന്ന പുസ്തകമവും, ഉറക്ക ഗുളികകളും, കീടനാശിനികളും കാണാം. ആമസോണിൽ ആത്മഹത്യക്ക് സഹായിക്കുന്ന പുസ്തകങ്ങളും, വസ്തുക്കളും വിൽക്കുന്നു എന്ന് ഇതോടെ പരതി ഉയർന്നിരുന്നു. തുടർന്ന് പല ഉത്പന്നങ്ങളും ആമസോൺ നിക്കം ചെയ്തു.

ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഉത്പന്നങ്ങൾ വിൽക്കരുത് എന്ന ആമസോൺ വിൽപ്പനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട് എങ്കിലും പലരും ഈ നിർദേശത്തെ അവഗണിക്കുകയാണ്. വിൽപ്പന നിരോധിച്ച 4000ഓളം ഉത്പന്നങ്ങൾ ആമസോണിൽ വിൽപ്പനക്കുണ്ട് എന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു. ആമസോണിലെ അമേരിക്കൻ വെബ്സൈറ്റിൽ സൂയ്‌സൈഡ് എന്ന് സേർച്ച് ചെയ്താൽ സൂയ്‌സൈഡ് കിറ്റുകളും കയറുകളും കാണാം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ ...

സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ് : മന്ത്രി ജി ആർ അനിൽ
സര്‍ക്കാര്‍ ടെന്‍ഡര്‍ പ്രക്രിയകളിലൂടെയും വിതരണക്കാരുമായുള്ള ചര്‍ച്ചകളിലൂടെയും പരമാവധി ...

ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് ...

ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത്
ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന ...

നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ...

നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ഇടക്കിടെ സ്വിച്ച് ഓഫ് ചെയ്യുന്നത് നല്ലതാണ്!
നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ഇടക്കിടെ സ്വിച്ച് ഓഫ് ...

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് ...

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, ...

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ...

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി
വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആകുന്നതിന് മുന്‍പേ ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി ...