FILE | FILE |
ഇന്റര്‍നെറ്റില്‍ നിന്ന് മൊബൈലിലേക്കുള്ള ഡൌണ്‍ലോഡ്,ബ്രൌസിങ്ങ് തുടങ്ങിയവയുടെ വേഗം കൂട്ടുന്ന 3 ജി എച് എസ് പി എ ചിപ്പ്സെറ്റുകള്‍ ഇതിനകം തന്നെ എസ് റ്റി മൈക്രോ ഇലക്ട്രോണിക്സ് വികസിപ്പിച്ചു കഴിഞ്ഞു.നോക്കിയയുടെ ഏറ്റവും പുതിയ 3ജി ഫോണുകളില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടുമെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |