1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. 13 applications for 5G trails

ചൈനീസ് കമ്പനികളെ ഒഴിവാക്കി. 5ജി ട്രയലിന് ബിഎസ്എൻഎലിനും അനുമതി

5ജി
ചൈനീസ് കമ്പനികളെ ഒഴിവാക്കി രാജ്യത്ത് 5ജി ട്രയൽ നടത്താൻ 13 കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി.സി-ഡിഒടിയുമായി സഹകരിച്ചായിരിക്കും ബിഎസ്എൻഎൽ ട്രയൽ ആരംഭിക്കുക.
 
ഭാരതി എയർടെൽ, വോഡാഫോൺ, ഐഡിയ, റിലയൻസ് ജിയോ തുടങ്ങിയ കമ്പനികൾ എറിക്‌സൺ, നോക്കിയ എന്നിവരുമായി സഹകരിക്കും.നിബന്ധനകളോടെ 700 മെഗാഹെർട്‌സ് ബാൻഡിൽ ടെലികോം കമ്പനികൾക്ക് എയർവെയ്‌സ് ഉടനെ അനുവദിക്കും.
അടുത്ത ലേഖനം
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത വിടവാങ്ങി