സുക്കർബർഗിന്റെ സുരക്ഷയ്‌ക്കായി ഫേസ്‌‌ബുക്ക് ഒരു വർഷം ചിലവാക്കുന്നത് 175 കോടി രൂപ

അഭിറാം മനോഹർ| Last Modified ബുധന്‍, 14 ഏപ്രില്‍ 2021 (17:35 IST)
ഫേ‌സ്‌ബുക്ക് സിഇഒ സുക്കർബർ‌ഗിന്റെ സുരക്ഷയ്‌ക്കായി കമ്പനി ഒരു വർഷം ചിലവഴിക്കുന്നത് 175 കോടി രൂപ. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനു സമര്‍പ്പിച്ച പട്ടികയില്‍ ഈ വിവരമുള്ളത്.

വ്യക്തിഗത സുരക്ഷയ്ക്ക് പുറമേ, സുക്കര്‍ബര്‍ഗിന്റെ യാത്രാ ചെലവുകളും ഇതിൽ ഉൾപ്പെടുന്നു. സുക്കർബർഗിന്റെ 2019ലെ അടിസ്ഥാന സുരക്ഷാ ചെലവായിരുന്ന 10.4 മില്യൺ ഡോളർ 13.4 മില്യൺ ഡോളറായാണ് ഉയർന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :