പതിനാറ് മണിക്കൂര്‍ എച്ച്‌ഡി വീഡിയോകള്‍ വിരല്‍ത്തുമ്പിലെ കാര്‍ഡില്‍
WEBDUNIA|
PRO
പതിനാറ് മണിക്കൂര്‍ തുടര്‍ച്ചയായി കാണാവുന്ന വീഡിയോയോ അല്ലെങ്കില്‍ 7500 ഗാനങ്ങള്‍, 3200 ചിത്രങ്ങള്‍ ആപ്സ് ആണെങ്കില്‍ 125 എണ്ണത്തോളം ഒരു മെമ്മറി കാര്‍ഡില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.
എത്ര മനോഹരമായ ആശയം അല്ലേ. അതെ ഇത് യാഥാര്‍ഥ്യമായി സാന്‍ഡിസ്കാണ് 128GB അള്‍ട്രാ മൈക്രോSDXC UHS-I കാര്‍ഡ് വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസിലാണ് പ്രഖ്യാപിച്ചത്.
ആദ്യ മെമ്മറി കാര്‍ഡ് സാന്‍ഡിസ്കിന്റേത് 128 എം പി കപ്പാസിറ്റിയുള്ള 2004 പുറത്തിറങ്ങിയ കാര്‍ഡാണ്. ഇപ്പോള്‍ 2014ല്‍ അവരുടെ 128 ജിബി കാര്‍ഡും പുറത്തിറങ്ങിയിരിക്കുകയാണ്‍. വില ഏകദേശം 199 ഡോളറാകും.