FILE | FILE |
ദിനം പ്രതി 75 രൂപ വാടകയാണ് ഈറ്റാക്കാന് ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ സിനിമകളോടൊപ്പം വിദേശ സിനിമകളും ടെലിവിഷന്‍ സീരിയലുകളും മൈക്രോസോഫ്റ്റ്, സോണി തുടങ്ങിയ വന്‍ കിടക്കാരുടെ വീഡിയോ ഗെയിമുകളും മെഷീന് വഴി ലഭ്യമാകുമെന്നതാണ് പ്രത്യേകത. ഇപ്പോള്‍ കമ്പനിക്ക് നെറ്റ് വര്‍ക്കിംഗ് സംവിധാനം ഡെല്‍ഹിയില്‍ മാത്രമാണുള്ളത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |