രാഹുല്‍ ഗാന്ധിയുടെ പരസ്യത്തെ പരിഹസിക്കുന്ന യൂട്യൂബ് വീഡിയോ!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അണിനിരത്തി രാഹുല്‍ ഗാന്ധിക്ക് വേണ്ടി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തിന്റെ ഹാസ്യാവിഷ്കാരം വൈറലാകുന്നു. രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്ന ഈ യൂട്യൂബ് വീഡിയോയില്‍ ഹസീബ അമീന്‍ എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ അനുകരിച്ച് ‘അമീബ ഹസിന്‍’ എന്ന കുട്ടിയാണ് പ്രത്യക്ഷപ്പെടുന്നത്.

രാഹുല്‍ ഗാന്ധിയുടെ വേഷം ധരിച്ച് പ്രത്യക്ഷപ്പെടുന്ന ആണ്‍കുട്ടി ലോലിപോപ് നുണയുന്നതും വീഡിയോയില്‍ കാണാം.

PRO
PRO
വീഡിയോയ്ക്ക് ഇതിനോടകം 24,37,123 ഹിറ്റുകള്‍ ലഭിച്ചുകഴിഞ്ഞു. ബിജെപി ഈ വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് സൂചന.

മോദി ഫാന്‍ ക്ലബ് ദുബായ് എന്ന യൂസറില്‍നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 20നാണ് ഇത് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :