FILE | FILE |
സംഗീത പ്രെമികള്‍ക്കു വേണ്ടിയുള്ള ഫോണാണ് ഐ 450 മികച്ച സൌണ്ട് ക്ലാരിറ്റിയുള്ള ആംപ്ലിഫയര്‍ ഉപയോഗിച്ചിരിക്കുന്നു. എച്ച് എസ് ഡി പി എ സാങ്കേതിക വിദ്യ ഈ ഫോണിലും ഉപയോഗിച്ചിരിക്കുന്നതിനാല്‍ സംഗീതം ഡൌണ്‍ ലോഡ് ചെയ്യുന്ന സംവിധാനം കൂടുതല്‍ മികച്ചതും വേഗത്തിലുമുള്ളതാകുന്നു. ഇതില്‍ സിംബിയാന്‍സ് എസ് 60 ലൈബ്രറി ആപ്ലിക്കേഷനും വഴങ്ങും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |