WD | WD |
അതേ സമയം ഓഹരി ഉടമകളുടെ യോഗം നടക്കുമ്പോള്‍ ഐ ബി എമ്മിന്റെ വിദേശരാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയും ചില അമേരിക്കന്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതിനെതിരെയും പുറത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം അരങ്ങേറി. വാര്‍ഷിക പൊതുയോഗത്തിനു പുറമെ ഓഹരി ഉടമകള്‍ ആഗ്രഹിക്കുന്ന പക്ഷം അടിയന്തര പൊതുയോഗം ചേരാമെന്ന പ്രമേയവും ഓഹരി ഉടമകളുടെ യോഗം തളളി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |