FILE | FILE |
ഓണക്കോടികള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനാണ് പ്രവാസിമലയാളികള്‍ മുന്‍ഗണന നല്‍കുന്നത്.കേരളീയ ശൈലിയില്‍ കൈത്തറിയില്‍ നെയ്യുന്ന കസവുവസ്ത്രങ്ങള്‍ നെറ്റിലൂടെ ഓര്‍ഡര്‍ ചെയ്ത് മുതിര്‍ന്നവര്‍ക്ക് എത്തിക്കുന്ന പദ്ധതി ക്രമേണ കേരളത്തിലും വിശ്വാസ്യത നേടിയെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ അനുഭവപാഠം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |