PTI |
എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് 2008ല്‍ വര്‍ദ്ധന വളരെ സാവധാനത്തിലായിരുന്നെന്ന് പഠനം വിലയിരുത്തുന്നു. ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളെയും അപേക്ഷിച്ച് ഇന്ത്യയില്‍ വര്‍ദ്ധന കുറവാണ്. ചൈനയില്‍ 250 മില്യണില്‍ കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉള്ളതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |