നവരാത്രികാലത്ത് രാമായണ പാരായണം നടക്കുന്ന സമയത്ത്, ക്ഷേത്രത്തിനു മേല്‍ ശക്തമായ ഇടിമിന്നല്‍ പതിച്ചിട്ടും പാരായണ സംഘത്തിലെ ആര്‍ക്കും ഒരു പോറല്‍ പോലും ഏറ്റില്ല എന്ന് ധര്‍മ്മേന്ദ്ര വ്യാസ് പറയുന്നു. ഗോരേലാല്‍ എന്നയാള്‍ക്ക് മാനസിക രോഗം മാറി സാധാരണ ജീവിതം നയിക്കുന്നതും രാമായണ പാരായണത്തിന്‍റെ പുണ്യമായി വ്യാസ് ചൂണ്ടിക്കാണിക്കുന്നു.
രാമായണ പാരായണം തങ്ങള്‍ക്ക് കൂടുതല്‍ സന്തോഷാനുഭവങ്ങള്‍ തന്നു എന്നാണ് ഗ്രാമീണരുടെയും പക്ഷം. രാമായണ പാരായണം തുടങ്ങിയ ശേഷം എല്ലാവരും പണ്ടത്തേതിനെക്കാള്‍ വളരെയധികം സന്തോഷമുള്ളവരായി തീര്‍ന്നു എന്നും അവര്‍ പറയുന്നു.
WD
WD
അഖണ്ഡ രാമായണ പാരായണം മൂലം മനോരോഗ ശാന്തി ലഭിക്കും എന്ന് നിങ്ങള്‍ കരുതുന്നോ. രാമായണ പാരായണം ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്തുമെന്നതിനെ കുറിച്ച് നിങ്ങള്‍ എന്ത് കരുതുന്നു. ഞങ്ങളെ അറിയിക്കൂ.