Mumbai Indians: നായകസ്ഥാനത്ത് ഹാര്‍ദിക് തുടരും, ഇഷാനെ റിലീസ് ചെയ്യാന്‍ ആദ്യമേ തീരുമാനിച്ചു

അതേസമയം ഇഷാന്‍ കിഷനെ റിലീസ് ചെയ്യാന്‍ മുംബൈ നേരത്തെ തീരുമാനിച്ചിരുന്നു

Hardik Pandya and Rohit Sharma
Hardik Pandya and Rohit Sharma
രേണുക വേണു| Last Modified വ്യാഴം, 31 ഒക്‌ടോബര്‍ 2024 (18:54 IST)

Mumbai Indians: മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യ തുടരും. മെഗാ താരലേലത്തിനു മുന്നോടിയായി നിലനിര്‍ത്തുന്ന താരങ്ങളെ തീരുമാനിക്കുന്നതിനൊപ്പം ഹാര്‍ദിക് പാണ്ഡ്യയുടെ നായകസ്ഥാനത്തിലും മുംബൈ തീരുമാനമെടുത്തു. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്കു കീഴില്‍ കഴിഞ്ഞ സീസണില്‍ മോശം പ്രകടനമാണ് ടീം നടത്തിയതെങ്കിലും താരത്തിന്റെ നേതൃശേഷിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് മുംബൈ വ്യക്തമാക്കുന്നു.

മുംബൈ നിലനിര്‍ത്തുന്ന താരങ്ങള്‍

ജസ്പ്രീത് ബുംറ - 18 കോടി
സൂര്യകുമാര്‍ യാദവ് - 16.35 കോടി
ഹാര്‍ദിക് പാണ്ഡ്യ - 16.35 കോടി
രോഹിത് ശര്‍മ - 16.30 കോടി
തിലക് വര്‍മ - എട്ട് കോടി

ബാക്കിയുള്ള തുക : 45 കോടി

അതേസമയം ഇഷാന്‍ കിഷനെ റിലീസ് ചെയ്യാന്‍ മുംബൈ നേരത്തെ തീരുമാനിച്ചിരുന്നു. സമീപകാലത്തെ ഫോംഔട്ടാണ് ഇഷാനെ മുംബൈ കൈവിടാന്‍ കാരണം. താരലേലത്തില്‍ ഇഷാനു വേണ്ടി മുംബൈ രംഗത്തുണ്ടാകുമെങ്കിലും ഡല്‍ഹി വിട്ട റിഷഭ് പന്തിനെ സ്വന്തമാക്കാനും ശ്രമം നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

മെല്ലെപ്പോക്കിൽ ബാബറിന് പഴിയില്ല, എല്ലാം ബൗളർമാരുടെ കുറ്റം, ...

മെല്ലെപ്പോക്കിൽ ബാബറിന് പഴിയില്ല, എല്ലാം ബൗളർമാരുടെ കുറ്റം, പതിവ് പോലെ കൈകഴുകി പാക് നായകൻ മുഹമ്മദ് റിസ്‌വാൻ
മത്സരത്തില്‍ പാകിസ്ഥാന്‍ ഓപ്പണര്‍മാര്‍ പരാജയമായതിനെ പറ്റിയും 90 പന്തില്‍ 64 റണ്‍സ് ...

ഒന്ന് തിളങ്ങിയാൽ ഒരുപാട് റെക്കോർഡുകൾ ഇങ്ങ് കൂടെ പോരും, ...

ഒന്ന് തിളങ്ങിയാൽ ഒരുപാട് റെക്കോർഡുകൾ ഇങ്ങ് കൂടെ പോരും, കോലിയ്ക്ക് മുന്നിൽ നാഴികകല്ലുകൾ
37 റണ്‍സ് കൂടി നേടാനായാല്‍ ഏകദിന ക്രിക്കറ്റില്‍ 14,000 റണ്‍സ് എന്ന നാഴികകല്ലിലെത്താന്‍ ...

ഈ ടീമും വെച്ചാണോ ഇന്ത്യയുമായി മുട്ടാൻ വരുന്നത്?, പാകിസ്ഥാന് ...

ഈ ടീമും വെച്ചാണോ ഇന്ത്യയുമായി മുട്ടാൻ വരുന്നത്?, പാകിസ്ഥാന് ചാമ്പ്യൻ ട്രോഫി എളുപ്പമാവില്ല
ഏറെക്കാലമായി ഐസിസി കിരീടങ്ങളൊന്നും സ്വന്തമാക്കാനാകാത്ത പാകിസ്ഥാന് സ്വന്തം നാട്ടില്‍ ...

Pakistan, Champions Trophy 2025: 'ഇന്ത്യയോടു കൂടി തോറ്റാല്‍ ...

Pakistan, Champions Trophy 2025: 'ഇന്ത്യയോടു കൂടി തോറ്റാല്‍ പുറത്ത്'; ആതിഥേയരുടെ ട്രോഫി സെമി ഫൈനല്‍ പ്രതീക്ഷ കൈയാലപ്പുറത്ത് !
ഗ്രൂപ്പ് 'എ'യില്‍ ഇന്ത്യ, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെയാണ് പാക്കിസ്ഥാന്റെ ശേഷിക്കുന്ന ...

Babar Azam: 'ചേസ് ചെയ്യുന്നത് 320 ആണ്, അല്ലാതെ 120 അല്ല'; ...

Babar Azam: 'ചേസ് ചെയ്യുന്നത് 320 ആണ്, അല്ലാതെ 120 അല്ല'; പാക്കിസ്ഥാനെ തോല്‍പ്പിച്ചത് ബാബര്‍ തന്നെ, 52 ഡോട്ട് ബോള്‍ !
52 ഡോട്ട് ബോളുകളാണ് ബാബറിന്റെ ഇന്നിങ്‌സില്‍ ഉള്ളത്. പാക്കിസ്ഥാന്‍ തോറ്റതാകട്ടെ 60 ...