KL Rahul:ഈ കളി പോര മോനെ, കെ എൽ രാഹുലിനെ ലഖ്നൗ കൈവിടും, ആർസിബിയിലേക്ക് മടങ്ങുമോ താരം?

KL Rahul
KL Rahul
അഭിറാം മനോഹർ| Last Modified ബുധന്‍, 23 ഒക്‌ടോബര്‍ 2024 (11:42 IST)
2025ലെ ഐപിഎല്‍ താരലേലത്തിന് മുന്‍പായി ഇന്ത്യന്‍ താരം കെ എല്‍ രാഹുലിനെ ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സ് കൈവിടുമെന്ന് റിപ്പോര്‍ട്ട്.
താരലേലത്തിന് മുന്‍പ് ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഈ മാസം ടീമുകള്‍ അറിയിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ലഖ്‌നൗ രാഹുലിനെ നിലനിര്‍ത്തിയേക്കില്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍.


ടീമിന്റെ മെന്ററായ സഹീര്‍ ഖാനും കോച്ച് ജസ്റ്റിന്‍ ലാംഗറും കെ എല്‍ രാഹുലിന് ടീമിലെ റോള്‍ എന്താകണമെന്ന് വിശകലനം നടത്തിയെന്നും മിഡില്‍ ഓവറുകളില്‍ രാഹുല്‍ കൂടുതല്‍ പന്തുകള്‍ കളിക്കുന്നത് ടീമിന്റെ വിജയസാധ്യതയെ ബാധിക്കുന്നതായി കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെ എല്‍ രാഹുല്‍ കൂടുതല്‍ നേരം കളിച്ച കളികളില്‍ ടീമിന് വിജയമുണ്ടായിട്ടില്ലെന്നും താരത്തിന്റെ സ്‌ട്രൈക്ക് റേറ്റില്‍ ഇരുവരും സംതൃപ്തരല്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.


അടുത്ത ഐപിഎല്‍ സീസണില്‍ എല്‍എസ്ജി നിലനിര്‍ത്തുന്ന 3 താരങ്ങളില്‍ ഒരാള്‍ പേസര്‍ മായങ്ക് യാദവ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. യുവതാരങ്ങളായ ആയുഷ് ബദോനി, മോഹ്‌സിന്‍ ഖാന്‍ എന്നിവരെയും ലഖ്‌നൗ ടീമില്‍ നിലനിര്‍ത്തിയേക്കും. റിഷഭ് പന്ത് ഡല്‍ഹിയില്‍ തുടരുന്നില്ലെങ്കില്‍ പന്തിനെ നായകനായി ടീമിലെത്തിക്കാനും ലഖ്‌നൗവിന് പദ്ധതിയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Ranji Trophy Final, Kerala vs Vidarbha: അഞ്ചാം വിക്കറ്റും ...

Ranji Trophy Final, Kerala vs Vidarbha: അഞ്ചാം വിക്കറ്റും വീണു ! ലീഡ് വഴങ്ങാതിരിക്കാന്‍ കേരളം പൊരുതുന്നു
109 പന്തില്‍ 52 റണ്‍സുമായി നായകന്‍ സച്ചിന്‍ ബേബിയാണ് ഇപ്പോള്‍ ക്രീസില്‍

WPL: ചമരി അത്തപ്പത്തുവിന് പകരമായി ജോർജിയ വോൾ യുപി ...

WPL: ചമരി അത്തപ്പത്തുവിന് പകരമായി ജോർജിയ വോൾ യുപി വാരിയേഴ്സ് ടീമിൽ
21ക്കാരിയായ ജോര്‍ജീയ വോള്‍ ഓസ്‌ട്രേലിയക്കായി ഇതുവരെ 3 ടി20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ...

തിരിച്ചുവിളിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിനായി വരും, സാധ്യത ...

തിരിച്ചുവിളിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിനായി വരും, സാധ്യത തള്ളികളയാനാകില്ലെന്ന് ഇവാൻ വുകോമനോവിച്ച്
ഇവാന് ശേഷം മിഖായേല്‍ സ്റ്റാറെയെ മുഖ്യ പരിശീലകനാക്കി നിയമിച്ചെങ്കിലും മോശം പ്രകടനം ...

Kerala vs Vidarbha Ranji Final: വിദർഭ ബൗളിങ്ങിന് മുന്നിൽ ...

Kerala vs Vidarbha Ranji Final: വിദർഭ ബൗളിങ്ങിന് മുന്നിൽ സർവാതെയുടെ പ്രതിരോധം, രണ്ടാം ദിനം അവസാനിക്കുമ്പോൾ 131-3 എന്ന നിലയിൽ കേരളം
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 154 റണ്‍സിനിടെ തന്നെ 2 വിക്കറ്റ് നഷ്ടമായി. ...

കളി മഴ കൊണ്ട് പോയി, ഒരു കളി പോലും ജയിക്കാതെ ചാമ്പ്യൻസ് ...

കളി മഴ കൊണ്ട് പോയി, ഒരു കളി പോലും ജയിക്കാതെ ചാമ്പ്യൻസ് ട്രോഫി അവസാനിപ്പിച്ച് പാകിസ്ഥാനും ബംഗ്ലാദേശും
29 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടില്‍ നടക്കുന്ന ഐസിസി ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടം ...