അനുബന്ധ വാര്‍ത്തകള്‍
- Will Jacks: യാര് യാ നീ, 50ൽ നിന്നും 100ലെത്താൻ ജാക്സിന് വേണ്ടിവന്നത് വെറും 6 മിനിറ്റ്, അമ്പരന്ന് കോലി
- 10 പന്തിൽ നിന്ന് 11, കളി അവസാനിക്കുമ്പോൾ 33 പന്തിൽ 71, നിങ്ങൾ കണ്ടത് സഞ്ജുവിന്റെ ചെയ്സിങ് മാസ്റ്റര്‍ ക്ലാസ്
- എനിക്ക് തെറ്റുപറ്റി, പന്തല്ല ലോകകപ്പിനായി പോകേണ്ടത് സഞ്ജു തന്നെയെന്ന് മുഹമ്മദ് കൈഫ്
- ലോകകപ്പിൽ ആരെല്ലാം കളിക്കണം, അഗാർക്കറും രോഹിത്തും തമ്മിൽ നിർണായക കൂടിക്കാഴ്ച
- Jurel- Sanju: ഒന്ന് പരുങ്ങി, സഹായിച്ചത് സഞ്ജു ഭായ് നൽകിയ ഉപദേശമെന്ന് ധ്രുവ് ജുറൽ
IPL Orange Cap: സീസണിൽ 500 റൺസ് വീണ്ടുമടിച്ച് കോലി, സുദർശനും റുതുരാജും പണിതന്നതോടെ സഞ്ജു നാലാം സ്ഥാനത്ത്
Orange cap,Kohli
ഇന്നലെ ഹൈദരാബാദിനെതിരായ മത്സരത്തില്‍ 98 റണ്‍സുമായി തിളങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് റുതുരാജ് ഗെയ്ക്ക്വാദാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 9 മത്സരങ്ങളില്‍ നിന്നും 447 റണ്‍സാണ് താരത്തിനുള്ളത്. ഇന്നലെ ഹൈദരാബാദിനെതിരെ 54 പന്തില്‍ 98 റണ്‍സാണ് താരം നേടിയത്. ആര്‍സിബിക്കെതിരെ 49 പന്തില്‍ 84 റണ്‍സുമായി തിളങ്ങിയ ജിടി താരം സായ് സുദര്‍ശനാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 10 മത്സരങ്ങളില്‍ നിന്നും 418 റണ്‍സാണ് താരത്തിനുള്ളത്. 9 മത്സരങ്ങളില്‍ നിന്നും 378 റണ്‍സുള്ള ലഖ്നൗ നായകന് കെ എല്‍ രാഹുലാണ് ലിസ്റ്റില്‍ അഞ്ചാമതുള്ളത്.