Delhi Capitals: ഡല്‍ഹിയെ നയിക്കാന്‍ അക്‌സര്‍ പട്ടേല്‍; രാഹുല്‍ ഒഴിഞ്ഞുനിന്നു

റിഷഭ് പന്ത് ആയിരുന്നു നേരത്തെ ഡല്‍ഹി നായകന്‍

Axar Patel - Delhi Capitals
രേണുക വേണു| Last Modified വെള്ളി, 14 മാര്‍ച്ച് 2025 (10:42 IST)
Axar Patel - Delhi Capitals

Delhi Capitals: നായകസ്ഥാനം ഏറ്റെടുക്കാന്‍ കെ.എല്‍.രാഹുല്‍ താല്‍പര്യക്കുറവ് അറിയിച്ചതോടെ 2025 ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കാനുള്ള ചുമതല അക്‌സര്‍ പട്ടേലിന്. ഇടംകൈയന്‍ ഓള്‍റൗണ്ടര്‍ ആയ അക്‌സറിനെ ഡല്‍ഹി ഫ്രാഞ്ചൈസി നായകനായി പ്രഖ്യാപിച്ചു. ഇതോടെ 2025 സീസണിലേക്കുള്ള എല്ലാ നായകന്‍മാരുടെയും കാര്യത്തില്‍ തീരുമാനമായി.

2019 മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമാണ് അക്‌സര്‍. ഡല്‍ഹിക്കായി 82 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 16.5 കോടിക്കാണ് അക്‌സറിനെ ഡല്‍ഹി ഇത്തവണ നിലനിര്‍ത്തിയത്. ഐപിഎല്ലില്‍ 150 മത്സരങ്ങളില്‍ നിന്ന് 130.88 സ്‌ട്രൈക് റേറ്റില്‍ 1653 റണ്‍സും 7.28 ഇക്കോണമിയില്‍ 123 വിക്കറ്റുകളും അക്‌സര്‍ സ്വന്തമാക്കിയിട്ടുണ്ട്.

റിഷഭ് പന്ത് ആയിരുന്നു നേരത്തെ ഡല്‍ഹി നായകന്‍. മെഗാ താരലേലത്തിനു മുന്‍പ് ഡല്‍ഹി വിടാന്‍ പന്ത് തീരുമാനിക്കുകയായിരുന്നു. പന്തിനു പകരക്കാരനായി ഡല്‍ഹി കെ.എല്‍.രാഹുലിനെ സ്വന്തമാക്കിയത് നായകനാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ കളിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ വേണ്ടി നായകസ്ഥാനം താന്‍ ഏറ്റെടുക്കുന്നില്ലെന്ന് രാഹുല്‍ ഫ്രാഞ്ചൈസിയെ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

ജോഷ് ഹേസൽവുഡ് എത്തുന്നു, ആർസിബിക്ക് ആശ്വസിക്കാം

ജോഷ് ഹേസൽവുഡ് എത്തുന്നു, ആർസിബിക്ക് ആശ്വസിക്കാം
12.50 കോടി രൂപയെന്ന പൊന്നും വില നല്‍കി ആര്‍സിബി ടീമിലെത്തിച്ച താരം കഴിഞ്ഞ 2 മാസമായി ...

"നാണക്കേട്": നിന്നെയൊക്കെ ആർക്ക് വേണം, ഹണ്ട്രഡ് ലീഗ് ...

45 പുരുഷതാരങ്ങളും അഞ്ച് വനിതാ താരങ്ങളും അടുത്ത സീസണിനായുള്ള ഡ്രാഫ്റ്റില്‍ വന്നെങ്കിലും ...

Delhi Capitals: ഡല്‍ഹിയെ നയിക്കാന്‍ അക്‌സര്‍ പട്ടേല്‍; ...

Delhi Capitals: ഡല്‍ഹിയെ നയിക്കാന്‍ അക്‌സര്‍ പട്ടേല്‍; രാഹുല്‍ ഒഴിഞ്ഞുനിന്നു
റിഷഭ് പന്ത് ആയിരുന്നു നേരത്തെ ഡല്‍ഹി നായകന്‍

Mumbai Indians Probable 11: രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ...

Mumbai Indians Probable 11: രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യുക ഈ താരം; ബുംറയുടെ കാര്യം സംശയം !
രോഹിത് ശര്‍മയ്‌ക്കൊപ്പം മുംബൈ ഇന്ത്യന്‍സിന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക ഇംഗ്ലണ്ട് താരം ...

Yuvraj Singh in International Masters League T20: 'അല്ലേലും ...

Yuvraj Singh in International Masters League T20: 'അല്ലേലും കങ്കാരുക്കളെ കണ്ടാല്‍ ഭ്രാന്താണ്'; ഓസീസിനെ അടിച്ചോടിച്ച് യുവരാജ് സിങ്, ഇന്ത്യ ഫൈനലില്‍
ഇന്ത്യക്കായി ഷഹബാസ് നദീം നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി ...