IPL 10: അടിക്ക് ഒരു കുറവുമുണ്ടായില്ല, പക്ഷേ ജയം പഞ്ചാബിനൊപ്പം - മുംബൈ പൊരുതി വീണു

പ​ത​റി​വീ​ണു മും​ബൈ; പ​ഞ്ചാ​ബി​നും പ്ലേ​ഓ​ഫ് സാ​ധ്യ​ത

മുംബൈ| jibin| Last Modified വെള്ളി, 12 മെയ് 2017 (09:03 IST)
നിര്‍ണായക മത്സരത്തില്‍ മും​ബൈ ഇ​ന്ത്യ​ൻ​സിനെ കിംഗ്‌സ് ഇലവന്‍ പ​ഞ്ചാ​ബി​ന് ഏ​ഴു റ​ണ്‍​സ് വി​ജ​യം. 231 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന മും​ബൈ​ക്ക് നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 223 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. ഇതോടെ 14 പോയിന്റുമായി പഞ്ചാബ് പ്ലേ ഓഫ് സാധ്യതകൾ നിലനിര്‍ത്തി.

വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്‌ക്കായി ലെ​ൻ​ഡ​ൽ സി​മ​ണ്‍​സ് (59), പാ​ർ​ഥി​വ് പ​ട്ടേ​ൽ(38), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (30), കാൺ ശർമ (19), കീറോൺ പൊള്ളാർഡ് ( 50) എന്നിവര്‍ തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്തെങ്കിലും ജയം മാത്രം അകന്നു നിന്നു. പൊള്ളാര്‍ഡ് ക്രീസില്‍ ഉണ്ടായിട്ടും ജയം സ്വന്തമാക്കാന്‍ സാധിക്കാതിരുന്നത് മുംബൈയ്‌ക്ക് തിരിച്ചടിയായി.

ഐ​പി​എ​ലി​ൽ സെ​മി സാ​ധ്യ​ത നി​ല​നി​ർ​ത്താ​ൻ ജ​യം അ​നി​വാ​ര്യ​മെ​ന്ന നി​ല​യി​ല്‍ ക​ള​ത്തി​ലി​റ​ങ്ങിയ പ​ഞ്ചാ​ബിനായി (55 പന്തുകളിൽ 93 നോട്ടൗട്ട്) പുറത്തെടുത്ത ബാറ്റിംഗാണ് വന്‍ ടോട്ടല്‍ സമ്മാനിച്ചത്. മാർട്ടിൻ ഗപ്റ്റിൽ(36), മാക്സ്‌വെൽ(47), ഷോൺ മാർഷ്(25) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

Corbin Bosch: പിഎസ്എല്ലുമായി കരാറുള്ളപ്പോൾ ഐപിഎല്ലിൽ കരാർ ...

Corbin Bosch: പിഎസ്എല്ലുമായി കരാറുള്ളപ്പോൾ ഐപിഎല്ലിൽ കരാർ ഒപ്പിട്ടു, ദക്ഷിണാഫ്രിക്കൻ താരത്തിന് വക്കീൽ നോട്ടീസയച്ച് പാക് ക്രിക്കറ്റ് ബോർഡ്
2025 ജനുവരിയില്‍ ലാഹോറില്‍ നടന്ന പിഎസ്എല്‍ ലേലത്തില്‍ പെഷവാര്‍ സാല്‍മിയാണ് 30കാരനായ ...

Rajasthan Royals: ആർക്കും ഫിറ്റ്നസ് പ്രശ്നങ്ങളില്ല, ...

Rajasthan Royals:  ആർക്കും ഫിറ്റ്നസ് പ്രശ്നങ്ങളില്ല, രാജസ്ഥാൻ റെഡി, ആദ്യമത്സരത്തിൽ സഞ്ജു ഇറങ്ങും
കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കില്‍ നിന്നും മോചിതനായ സ്റ്റാര്‍ ബാറ്റര്‍ യശ്വസി ജയ്‌സ്വാള്‍ ...

ജയിച്ചാലും തോറ്റാലും ഒപ്പം കുടുംബമുള്ളപ്പോളുള്ള ആശ്വാസം ...

ജയിച്ചാലും തോറ്റാലും ഒപ്പം കുടുംബമുള്ളപ്പോളുള്ള ആശ്വാസം വേറെ തന്നെ: കളിക്കാർക്കൊപ്പം കുടുംബം വേണമെന്ന് കോലി
ഒരു മത്സരം കഴിഞ്ഞ് റൂമില്‍ പോയി ഒറ്റയ്ക്ക് ഇരിക്കാന്‍ എനിക്ക് കഴിയില്ല. ...

Faf Du Plessis; ആര്‍സിബിയുടെ നായകന്‍ ഇനി അക്‌സറിന്റെ ...

Faf Du Plessis; ആര്‍സിബിയുടെ നായകന്‍ ഇനി അക്‌സറിന്റെ ഉപനായകന്‍; ഡു പ്ലെസിസിന് പുതിയ ദൗത്യം
മെഗാ താരലേലത്തിനു മുന്നോടിയായി ഡു പ്ലെസിസിനെ ആര്‍സിബി റിലീസ് ചെയ്യുകയായിരുന്നു

F C Barcelona :രണ്ടടിച്ചപ്പോള്‍ തോറ്റെന്ന് കരുതിയോ, ...

F C Barcelona :രണ്ടടിച്ചപ്പോള്‍ തോറ്റെന്ന് കരുതിയോ, ചാര്‍ത്തില്‍ നിന്നും തിരിച്ചുവരും ഫ്‌ളിക്കിന്റെ പിള്ളേര്‍, അത്‌ലറ്റിക്കോയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം ലാലിഗയില്‍ ബാഴ്‌സ വീണ്ടും തലപ്പത്ത്
വിജയത്തോടെ 60 പോയിന്റുമായി റയല്‍ മാഡ്രിഡിനൊപ്പം ഒന്നാമതെത്താന്‍ ബാഴ്‌സയ്ക്ക് സാധിച്ചു. ...