1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. mehr tarat tests covid positive

പാകിസ്ഥാൻ മാധ്യമപ്രവർത്തക മെഹർ തരാറിന് കൊവിഡ് സ്ഥിരീകരിച്ചു

മാധ്യമപ്രവർത്തക
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രശസ്‌ത മാധ്യമപ്രവർത്തകയായ മെഹർ തരാറിന് കൊവിഡ് സ്ഥിരീകരിച്ചു. മെഹർ തരാർ തന്നെയാണ് ഈ വിവരം ട്വിറ്റർ വഴി അറിയിച്ചത്. നിലവിൽ ഒരു ലക്ഷത്തിനടുത്ത് കൊവിഡ് രോഗികളാണ് പാകിസ്ഥാനിൽ ഉള്ളത്. കഴിഞ്ഞ ദിവസം 97 പേർ പാകിസ്ഥാനിൽ കൊവിഡ് ബാധിച് മരിച്ചിരുന്നു.
 
മുൻ കേന്ദ്രമന്തിയായിരുന്ന ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പെട്ട മാധ്യമ പ്രവർത്തകയായിരുന്നു മെഹർ തരാർ.
അടുത്ത ലേഖനം
പരാജയപ്പെട്ട ഒരു മുന്നണിയെന്ന നിലയില്‍ ജനവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് മുന്നണി വിപുലപ്പെടുത്തുമെന്ന് കോടിയോരി പ്രഖ്യാപിച്ചതെന്ന് മുല്ലപ്പള്ളി