1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Kidnapping Train Travellar

നൈജീരിയയില്‍ ട്രെയിന്‍ കാത്തുനിന്ന വരെ തട്ടിക്കൊണ്ടുപോയി

Kidnapping Train Travellar
നൈജീരിയയില്‍ ട്രെയിന്‍ കാത്തുനിന്ന വരെ തട്ടിക്കൊണ്ടുപോയി. നൈജീരിയയിലെ ഇഡോ സംസ്ഥാനത്ത് ട്രെയിന്‍ കാത്തുനിന്നും 32 പേരെയാണ് തട്ടിക്കൊണ്ടു പോയത്. എകെ 47 തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി എത്തിയവരാണ് ആളുകളെ വനമേഖലയിലേക്ക് തട്ടിക്കൊണ്ടുപോയത്. ആക്രമണകാരികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ചിലര്‍ക്ക് വെടിയേറ്റിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വാഹന വില്‍പനരംഗത്ത് ജപ്പാനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു