1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Donald Trump becomes the nominee

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകും; പ്രഖ്യാപനം ക്ലീവ്‌ലന്‍ഡില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകും; പ്രഖ്യാപനം ക്ലീവ്‌ലന്‍ഡില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍

യു എസ്
യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപിനെ പ്രഖ്യാപിച്ചു. ക്ലീവ്‌ലന്‍ഡില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷനിലാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
 
നവംബറിൽ നടക്കുന്ന യു എസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ട്രംപ്​ ഡെമോക്രാറ്റ്​ സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെ നേരിടും. വൈസ് പ്രസിഡൻറ്​ സ്ഥാനത്തേക്ക് ഇന്ത്യാന ഗവര്‍ണര്‍ മൈക് പെന്‍സിനെയും പാര്‍ട്ടി നാമനിര്‍ദേശം ചെയ്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 17 പേരെ പിന്തള്ളിയാണ് ട്രംപ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്.
 
അടുത്ത ലേഖനം
വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ പോഷകസംഘടനകള്‍ ഇന്ന് പാര്‍ലമെന്റ് വളയും