അനുബന്ധ വാര്‍ത്തകള്‍
- ഇവർ എവിടെയും ഒന്നാമത്, ആരെയും വരുതിയിലാക്കാൻ കഴിവുള്ളവർ !
- ചീര ചിലപ്പോൾ വില്ലനാകും, അറിഞ്ഞിരിയ്ക്കണം ഇക്കാര്യം !
- ഒറ്റ ചാർജിൽ 600 കിലോമീറ്റർ, ഫോക്സ്വാഗണിന്റെ ഐകോണിക് 'മൈക്രോബസ്' തിരികെയെത്തുന്നു
- ഗ്രൂപ്പ് വീഡിയോകോളിൽ പ്രതീക്ഷിച്ച മാറ്റവുമായി വാട്ട്സ് ആപ്പ് !
- 'ധോണിയ്ക്ക് മുന്നേ ഞാൻ, ആ തീരുമാനം ഞെട്ടിച്ചു', ലോകകപ്പ് സെമിയിലെ വിവാദ നീക്കത്തെ കുറിച്ച് ദിനേശ് കാർത്തിക്
കൊവിഡ് 19: മരണം 1,90,528, രോഗബാധിതർ 27 ലക്ഷം കടന്നു
ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിയ്ക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. 1,90,528 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. 27,16,806 പേരാണ് ആകെ രോഗ ബാധിതർ. ഇതിൽ 58,696 പേർ ഗുരുതരാവസ്ഥയിലാണ്. ലോകത്തിലെ കൊവിഡ് മരണങ്ങളിൽ മൂന്നിൽ ഒന്നും അമേരിക്കയിലാണ്.
49,845 പേർക്കാണ് അമേരിക്കയിൽ മാത്രം ജീവൻ നഷ്ടമായത്. 8,80,204 പേർക്ക് അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയിൽ 25,549 പേർ രോഗബധയെ തുടർന്ന് മരിച്ചു. സ്പെയിനിൽ 22,151 പേർക്കാണ് ജീവൻ നഷ്ടമായത്. ഫ്രാൻസിൽ 21,856 പേർ രോഗബധയെ തുടർന്ന് മരിച്ചു. യുകെയിൽ മരണസംഖ്യ 18,378 ആയി.