1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Chinese brusella bacteria news

ചൈനയില്‍ പുരുഷന്മാരുടെ പ്രത്യുല്‍പാദന ശേഷി നശിപ്പിക്കുന്ന മാരക ബ്രൂസെല്ല ബാക്ടീരിയ; 3245പേര്‍ക്ക് രോഗം

Health
ചൈനയില്‍ രോഗാണുക്കള്‍ വിട്ടുമാറുന്നില്ല. പുരുഷന്മാരുടെ പ്രത്യുല്‍പാദന ശേഷി നശിപ്പിക്കുന്ന മാരക ബ്രൂസെല്ല ബാക്ടീരിയ ഉണ്ടാക്കുന്ന ബ്രൂസെല്ലോസിസ് എന്ന രോഗം ചൈനയില്‍ 3245പേര്‍ക്ക് ബാധിച്ചു. ലാന്‍സാഹു ആരോഗ്യ കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വളര്‍ത്തുമൃഗങ്ങളില്‍ നിന്നാണ് ഈ ബാക്ടീരിയ പടരുന്നത്.
 
അതേസമയം ഈ രോഗം മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണെന്നും പറയുന്നു. പനി, തലവേദന, ക്ഷീണം, ശരീരവേദന തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ചിലര്‍ക്ക് ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ ജീവിതകാലും മുഴുവന്‍ തുടര്‍ന്നേക്കാമെന്നും പറയുന്നു. 
അടുത്ത ലേഖനം
അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ നിന്ന് പിന്മാറുന്നു