കാബൂള്‍ സര്‍വകലാശാലയില്‍ വെടിവയ്‌പ്, 19 മരണം; മരിച്ചവരില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും
അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സര്‍വകലാശാലയില്‍ വെടിവയ്‌പ്. 19 പേര്‍ മരിച്ചതായി സൂചന. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കൃത്യമായ വിവരങ്ങള്‍ അറിവായിട്ടില്ല.
മരിച്ചവരില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് അക്രമികളാണ് വെടിവയ്പ്പ് നടത്തിയത്. ഇതില്‍ രണ്ടുപേരെ സുരക്ഷാ സേന വെടിവച്ചു കൊന്നതായും വിവരമുണ്ട്.