1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. A Giant Iceberg Breaks off From Antarctica

കൂറ്റൻ മഞ്ഞുമല ഇടിഞ്ഞുവീണു; കടലിലേക്ക് വീണത് 32 കോടി ടൺ ഐ‌സ്; ആശങ്ക വേണ്ടെന്ന് ശാസ്ത്രജ്ഞർ

കഴിഞ്ഞ മാസം 24, 25 തിയ്യതികളിലാണ് ഇത് സംഭവിച്ചതെന്നാണ് സാറ്റിലൈറ്റ് രേഖകൾ ചിത്രീകരിക്കുന്നത്.

Iceberg
അന്റാർട്ടിക്കയിൽ 600 ചതുരശ്ര മൈൽ വലുപ്പമുള്ള മഞ്ഞുമല ഇടിഞ്ഞുവീണു. അമേരി എന്ന മഞ്ഞുതിട്ടയിൽ നിന്നാണ് 210 മീറ്റർ വലുപ്പമുള്ള മഞ്ഞുമല അടർന്നുവീണത്. കഴിഞ്ഞ മാസം 24, 25 തിയ്യതികളിലാണ് ഇത് സംഭവിച്ചതെന്നാണ് സാറ്റിലൈറ്റ് രേഖകൾ ചിത്രീകരിക്കുന്നത്. 
 
32 കോടി ടൺ ഐസ് നിറഞ്ഞ മലയാണ് ഇടിഞ്ഞുവീണത്. എന്നാൽ ന്ത് സ്വാഭാവികമായ ഒന്ന് മാത്രമാണെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമല്ലെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്. മഞ്ഞുമലകൾ വിസ്തീർണ്ണം പ്രാപിക്കുന്നതുകൊണ്ടുതന്നെ അവയ്ക്കത് ഇല്ലാതാക്കുകയും വേണം. 
അടുത്ത ലേഖനം
കിലോയ്‌ക്ക് 35 രൂപ നിരക്കിൽ സവാള; വില നിയന്ത്രിക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ