ഉപ്പ് അധികമായാല്
കറിയില്‍ ഉപ്പു അധികമാകുന്നത് അപൂര്‍വ്വമൊന്നുമല്ല. കൈത്തെറ്റു സാധാരണം.
കറിയില്‍ ഉപ്പ് കൂടിയാല്‍ കുറച്ച് തേങ്ങ തിരുമ്മിയതും ജീരകപൊടിയും ചേര്‍ത്തിളക്കുക.