“എന്‍റെ സിനിമ ഞാന്‍ കാണില്ല”!

WEBDUNIA| Last Modified തിങ്കള്‍, 3 ജനുവരി 2011 (20:52 IST)
സിനിമയില്‍ എങ്ങനെയെങ്കിലും ഒന്ന് മുഖം കാണിച്ചാല്‍ ആ ചിത്രം 100 തവണയെങ്കിലും കാണാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ ഇതാ വ്യത്യസ്തനായ ഒരാള്‍. തന്‍റെ താന്‍ കാണില്ല എന്ന് തുറന്നുപറയുന്നത് മറ്റാരുമല്ല - ഹോളിവുഡ് അതികായന്‍ ജോണി ഡെപ്പ്. തന്‍റെ കഴിവിന്‍റെ പരമാവധി സിനിമകള്‍ക്കായി അധ്വാനിക്കാറുണ്ടെന്നും എന്നാല്‍ ഒരിക്കല്‍ പോലും താന്‍ അഭിനയിച്ച സിനിമകള്‍ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും ജോണി ഡെപ്പ് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :