WEBDUNIA|
Last Modified വെള്ളി, 24 ഡിസംബര്‍ 2010 (18:21 IST)
ഹോളിവുഡില്‍ വീണ്ടുമൊരു വേര്‍പിരിയല്‍. പ്രമുഖ താരങ്ങളായ സ്‌കാര്‍ലറ്റ് ജോണ്‍സണും റിയാന്‍ റെയനോള്‍ഡുമാണ് പിരിയുന്നത്. വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷത്തിന് ഇരുവരും പിരിയുന്നത്. വളരെ ആലോചിച്ചാണ് തീരുമാനം എടുത്തതെന്നും ഇനി നല്ല സുഹൃത്തുക്കളായി തുടരാനാണ് തീരുമാനമെന്നുമാണ് ഇവരുടെ മീഡിയമാനേജര്‍ മെര്‍ഡിയത്ത് പറഞ്ഞു.