ആനിയെ വീണ്ടും കൊണ്ടുവരുന്ന വില്‍ സ്മിത്ത്

WEBDUNIA| Last Modified വെള്ളി, 21 ജനുവരി 2011 (19:19 IST)
‘ആനി’ എന്ന ക്ലാസിക് ചിത്രം റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് വില്‍ സ്മിത്ത്. തന്‍റെ മകള്‍ വില്ലോയെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായി സ്മിത്ത് തെരഞ്ഞെടുത്തിരിക്കുന്നത്. മുമ്പ് ഐ ആം ലെജന്‍ഡ് എന്ന ഹിറ്റ് ചിത്രത്തില്‍ വില്‍ സ്മിത്തിനൊപ്പം വേഷമിട്ടിട്ടുണ്ട് വില്ലോ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :