ഗാസയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഓസ്‌കാര്‍ വേദിയില്‍ താരങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 11 മാര്‍ച്ച് 2024 (08:39 IST)
ഗാസയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഓസ്‌കാര്‍ വേദിയില്‍ താരങ്ങള്‍. ഹോളിവുഡിലെ ഡോള്‍ബി തീയറ്ററില്‍ ചുവന്ന ബാഡ്ജ് അണിഞ്ഞാണ് ചില താരങ്ങള്‍ എത്തിയത്. പുരസ്‌കാര പ്രഖ്യാപന വേദിയാണ് ഡോള്‍ബി തിയേറ്റര്‍. അതേസമയം പുരസ്‌കാര പ്രഖ്യാപനം നടന്നുകൊണ്ടിരിക്കുകയാണ്. മികച്ച സഹനടനായി റോബര്‍ട്ട് ഡൗണിയെയും മികച്ച സഹനടിയായി ഡേ വൈന്‍ ഡൗണി റാന്‍ഡോള്‍ഫിനെയും തിരഞ്ഞെടുത്തു.

അനാട്ടമി ഓഫ് ഫാള്‍ ആണെന്ന് തിരക്കഥ. മികച്ച ആനിമേഷന്‍ ചിത്രം ദി ബോയ് ആന്‍ഡ് ഹെറോണിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :