PRO | PRO |
ഗര്‍ഭിണിയായിരിക്കുമ്പോള്‍ എങ്ങനെ സെക്സിയും ആകര്ഷണവതിയും ആയിരിക്കാമെന്ന ചെറിയ അനുവാദമാണ് നല്‍കിയതെങ്കിലും ഇതിനു ലഭിച്ച പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞതായും മൂര്‍ പറയുന്നു. ഈ ഒറ്റ പ്രസവത്തില്‍ തന്നെ മൂന്ന് കുട്ടികളുടെ അമ്മയായി മാറിയ മൂറിന്റെ ഭ്രാന്തന് ചെയ്തികള്‍ പല തവണ ടാബ്ലോയ്ഡുകള്‍ക്ക് ഹരമായിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |