PRO | PRO |
ഏകാന്തത കാരണം ദു:ഖിതയാണെന്ന് പ്രഖ്യാപിച്ച ജെന്നിക്ക് ഈ പുരസ്കാര പ്രഖ്യാപനം അല്‍പ്പമെങ്കിലും സന്തോഷം പകരുമെന്ന് കരുതാം. ബ്രാഡ് പിറ്റുമായി പിരിഞ്ഞ ശേഷം ഒന്നിലധികം കൂട്ടുകാരെ സൃഷ്ടിച്ച ജെന്നി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. ഇപ്പോള്‍, കാമുകന്മാരില്ലാത്തതും ജെന്നിയെ വാര്‍ത്തകളില്‍ എത്തിച്ചിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |