സൂപ്പര്‍ മോഡല്‍ ഗിസ്ലി ബണ്‍ഷന്‍ ഒടുവില്‍ അതും ചെയ്‌തു. ലക്ഷക്കണക്കിന് പുരുഷആരാധകരുടെ അഭിനിവേശം അടക്കാന്‍ മാറിടം മാത്രമല്ല, നിതംബവും ബ്രസീലിയന്‍ സൂപ്പര്‍ മോഡല്‍ ഗിസ്ലി അനാവൃതമാക്കി.
വിമാഗസീന് വേണ്ടി പ്രമുഖ ഫോട്ടോഗ്രാഫര്‍ മാരിയോ ടെസ്‌റ്റിനോ ആണ് ഗിസ്ലിയുടെ നഗ്‌ത പകര്‍ത്തുന്നത്. ജൂലൈ പത്തൊന്‍പതിന് ഇരുപത്തെട്ട് തികയുന്ന ഗിസ്ലിയെ ലോകത്തിലെ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്ന മോഡലായിട്ടാണ് ഫോര്‍ബ്‌സ് മാസിക വിലയിരുത്തുന്നത്.
വിനോദമേഖലയിലെ പണക്കാരികളില്‍ പതിനാറാം സ്ഥാനമാണ് ഗിസ്ലിക്ക് ഉള്ളത്. ലോകത്തിലെ ‘പണക്കാരിയായ സൂപ്പര്‍ മോഡല്‍ ’ എന്ന പദവി ഗിന്നിസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ഇവര്‍ക്ക് നല്‌കിയിട്ടുണ്ട്.
ലോകത്താകമാനമുള്ള അഞ്ഞൂറിലേറെ പ്രമുഖ ഫാഷന്‍ മാസികയുടെ പൂമുഖം അലങ്കരിച്ച ഗിസ്ലി ഇരുപതിലേറെ രാജ്യാന്തര ബ്രാന്റുകളുടെ പ്രചാരകയും ആണ്.
PRO
PRO
വീ മാസികക്ക് വേണ്ടിയുള്ള പുതിയ സംരംഭത്തെകുറിച്ച് തമാശയോടെയാണ് ഗിസ്ലി പ്രതികരിക്കുന്നത്. “ഷൂട്ട് കഴിഞ്ഞ് വേഷം ധരിച്ച് ഞാന്‍ വീട്ടില്‍ പോയി, എനിക്കിത് തൊഴില്‍ മാത്രമാണ്”,-സൂപ്പര്‍ മോഡല്‍ നയം വ്യക്തമാക്കി. എന്തായാലും വി മാസികയുടെ ഏറ്റവും പുതിയ പതിപ്പ് ഇറങ്ങാന്‍ കാത്തിരിക്കുയാണ് ലോകത്താകമാനമുള്ള പുരുഷ ആരാധകര്‍.
WEBDUNIA|
ബ്രസീലിന്‍റെ ദേശീയ വോളിബോള്‍ ടീമില്‍ കയറുക എന്ന സ്വപ്‌നവുമായി നടന്ന ഗിസ്ലിയെ ജീവിതം കൊണ്ടെത്തിച്ചത് ഫാഷന്‍ റാമ്പുകളിലായിരുന്നു. 1999 ജൂലൈയില്‍ വോഗ് മാസികയുടെ കവര്‍ചിത്രമായി ആണ് ഗിസ്ലി ഫാഷന്‍ ലോകത്ത് എത്തുന്നത്.