Sawan Shivaratri 2022: ഇന്ന് ശ്രാവണ ശിവരാത്രി

നിശിത കാലപൂജ പുലര്‍ച്ചെ 12:15 മുതല്‍ ആരംഭിച്ച് ജൂലൈ 27ന് പുലര്‍ച്ചെ 1.00 ന് അവസാനിക്കും

രേണുക വേണു| Last Modified ചൊവ്വ, 26 ജൂലൈ 2022 (09:05 IST)

Sawan Shivaratri 2022: ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയിലാണ് ശ്രാവണ ശിവരാത്രി ആഘോഷിക്കുന്നത്. ശ്രാവണ ശിവരാത്രി ഈ വര്‍ഷം ജൂലൈ 26 (ചൊവ്വ) നാണ്. ശ്രാവണ മാസത്തിലെ ഇരുണ്ട ഘട്ടം എന്നും ശ്രാവണ ശിവരാത്രിയെ വിളിക്കുന്നു. ശിവരാത്രി ജൂലൈ 26ന് വൈകുന്നേരം 6.46 ന് ആരംഭിച്ച് ജൂലൈ 27ന് രാത്രി 9.11ന് അവസാനിക്കും. നിശിത കാലപൂജ പുലര്‍ച്ചെ 12:15 മുതല്‍ ആരംഭിച്ച് ജൂലൈ 27ന് പുലര്‍ച്ചെ 1.00 ന് അവസാനിക്കും. രാജ്യത്തൊട്ടാകെയുള്ള ശിവഭക്തര്‍ വിവിധ ക്ഷേത്രങ്ങളില്‍ ശ്രാവണ ശിവരാത്രി ആഘോഷിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :