ശനി ദോഷം മാറാന്‍ എന്തുചെയ്യണം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 16 ജൂലൈ 2022 (16:13 IST)
ശനിപ്രീതി വരുത്തുക, ഹനുമാന്‍ സ്വാമിയെ സേവിക്കുക, ഹനുമാന്‍ ചാലീസ ജപിക്കുക, ശാസ്താവിന് എള്ളുതിരി, കാണിക്ക, ഭൈരവന് ശനിയാഴ്ച രാഹുകാല സമയത്ത് (രാവിലെ 9 മണി മുതല്‍ 10.30നുള്ളില്‍) വെറ്റില മാല അണിയിച്ച് പ്രാര്ഥിക്കുക, കൂടാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു പരിഹാരംക്കൂടി കറുത്ത എള്ള് വെള്ള തുണിയും കഴുകി ഉണക്കി പൂജാമുറിയില്‍ സൂക്ഷിക്കുക. ശനിയാഴ്ച രാവിലെ ഒരു ചെറിയ എള്ള് കിഴി ഉണ്ടാക്കി എള്ളണ്ണയില്‍ മുക്കിപ്പിഴിഞ്ഞ് മണ്‍വിളക്കില്‍ വെച്ചു കത്തിക്കുക. ഇത് കത്തി തീരുമ്പോള്‍ എള്ളിന്റെ മണം വീട് മുഴുവന്‍ നിറയും ഇത് ശ്വസിച്ചാല്‍ ശനി ദോഷം കുറയുമെന്നാണ് പറയപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :