1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Diabetes Men Health Malayalam

പുരുഷന്മാരില്‍ പ്രമേഹം മൂലമുള്ള വന്ധ്യത എങ്ങനെ തടയാം

Diabetes Men Health Malayalam
-പ്രമേഹം മൂലം പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് കുറയാന്‍ സാധ്യതയുണ്ട്. ചൂടുള്ള സ്ഥലത്ത് നില്‍ക്കുന്നത് ഒഴിവാക്കണം. 
-കൂടാതെ ബന്ധപ്പെടുമ്പോഴുള്ള ക്ഷീണം ഒഴിവാക്കാനും ശ്രദ്ധിക്കണം. 
-ഹോര്‍മോണ്‍ ഇന്‍ബാലന്‍സ് ചികിത്സിക്കണം. 
-കൂടുതല്‍ ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. 
-ദിവസവും കുറച്ചുസമയമെങ്കിലും വ്യായാമം ചെയ്യണം.
അടുത്ത ലേഖനം
പ്രമേഹം ജീവനെടുക്കുന്ന ഗുരുതര രോഗമല്ല, പക്ഷെ നിങ്ങളുടെ പ്രത്യുല്‍പാദനവ്യവസ്ഥയെ ബാധിച്ചേക്കും!