1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Benefits of grapes juice

പത്ത് ദിവസം തുടർച്ചയായി മുന്തിരി ജ്യൂസ് കുടിച്ചാൽ?

പത്ത് ദിവസം തുടർച്ചയായി മുന്തിരി ജ്യൂസ് കുടിച്ചാൽ?

മുന്തിരി
കറുത്ത മുന്തിരി ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. ശരീരത്തിലെ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ കറുത്ത മുന്തിരി ഉത്തമമാണെന്ന് അറിയാത്തവർ വളരെ ചുരുക്കം പേരെ ഉണ്ടാകൂ. രക്തത്തിന്റെ അളവിന് മാത്രമല്ല, ഒട്ടുമിക്ക ശാരീരിക വൈഷമ്യങ്ങൾക്കും മുന്തിരി ഉത്തമമാണ്. 
 
ധാരളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും ഈ കുഞ്ഞൻ നൽകും. എന്നാൽ മുന്തിരി ജ്യൂസ് തുടർച്ചയായി കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണ്? മുന്തിരി ജ്യൂസ് പത്ത് ദിവസം തുടർച്ചയായി കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്. 
 
കൂടാതെ, അമിത വണ്ണം നി ത്വക്ക് രോഗങ്ങൾ മാറ്റാനും വൃക്കയിൽ കല്ലുണ്ടാകുന്നത് തടയാനും മുന്തിരി ജ്യൂസ് സഹായിക്കും. ഒപ്പം ശരീരത്തിന് ഉണർവും നൽകും. അമിത വണ്ണമുള്ളവർ മുന്തിരി ജ്യൂസ് പത്ത് ദിവസം തുടര്‍ച്ചയായി കുടിച്ചാൽ നാല് കിലോ വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.
About Writer
Rijisha M.
അടുത്ത ലേഖനം
സിംപിളായി ഉണ്ടാക്കാം രുചികരമായ ആപ്പിൾ പാൻ‌കേക്ക് !