അനുബന്ധ വാര്‍ത്തകള്‍
- വീട്ടിൽ തനിച്ചായിരുന്ന 17 വയസുകാരി തൂങ്ങി മരിച്ച നിലയിൽ; കഴുത്തിലെ കുരുക്ക് മുറുകാത്തതും കാലുകൾ നിലത്ത് മടങ്ങി കിടന്നതും ദുരൂഹത വർധിപ്പിക്കുന്നു
- ജീവിതത്തിലെ ആ തീരുമാനങ്ങളെല്ലാം ഞാൻ തനിച്ചായിരുന്നു എടുത്തത്, എന്നും അച്ഛൻ കൂടെ നിന്നു: മഞ്ജു
- ചെങ്ങന്നൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം, ചെന്നിത്തലയുടെ പഞ്ചായത്തിലും എല്‍ഡിഎഫ്
- യുഡിഎഫ് പഞ്ചായത്തുകളിലും സജി ചെറിയാന് മുന്നേറ്റം; ആധിപത്യമുറപ്പിച്ച് എൽ ഡി എഫ്, ഭൂരിപക്ഷം പതിനായിരം കഴിഞ്ഞു
- ഒന്ന്, രണ്ട്, മൂന്ന് - ആദ്യ മൂന്ന് പഞ്ചായത്തുകളിലും സജി ചെറിയാൻ, മൂന്നും യുഡിഫിന്റെ ശക്തികേന്ദ്രം!
ഇനി ചായയ്‌ക്ക് പകരം ഇഞ്ചിച്ചായ പതിവാക്കിക്കോളൂ!
ചായയ്‌ക്ക് പകരം ഇഞ്ചിച്ചായ പതിവാക്കിക്കോളൂ!
ചായ ഇഷ്‌ടമല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. അവയ്‌ക്ക് പലതരം രുചികളായാൽ അതിലും കേമമാകും. നമ്മുടെ ചായയുടെ ലിസ്‌റ്റിൽ കട്ടൻ ചായ മുതൽ ഗ്രീൻ ടീ വരെ നീളുന്നു. ഓരോ ചായയ്‌ക്കും ഓരോ രുചിയാണ്. എന്നാൽ ഇഞ്ചിച്ചായ ഇഷ്‌ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇഞ്ചി ശരീരത്തിന് ഉത്തമമാണ്, അതുകൊണ്ടുതന്നെ ഇഞ്ചിച്ചായ എന്ന ജിഞ്ചർ ചായയും ശരീരത്തിന് ഗുണം മാത്രമേ നൽകൂ. ആ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
എന്നാൽ ശ്വാസസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇഞ്ചിച്ചായ സൂപ്പറാണ് കേട്ടോ. ജലദോഷമോ തൊണ്ടയ്ക്ക് പ്രശ്നമോ ഉണ്ടെങ്കില്‍ ദിവസം ഒന്നോ രണ്ടോ കപ്പ് ഇഞ്ചിച്ചായ കുടിച്ചു നോക്കൂ. മാറ്റം അറിയാന്‍ സാധിക്കും. ഇതു കുടിക്കുമ്പോള്‍ വാത, പിത്ത, കഫ ദോഷങ്ങള്‍ കുറയും.
കുറച്ച് നാരങ്ങാ നീര് കൂടി ചേര്‍ത്താല്‍ ഇഞ്ചിച്ചായ കുടിച്ചാൽ അതിലും മികച്ചതാകും. ആന്റി ബാക്ടീരിയൽ ഫലങ്ങള്‍ ധാരാളം ഉള്ളതാണ് ഇഞ്ചി. അതുകൊണ്ടുതന്നെയാണ് ഇഞ്ചിച്ചായ ശ്വാസസംബന്ധമായ എല്ലാ അസ്വസ്ഥതകളും പരിഹരിക്കാൻ അത്യുത്തമം തന്നെയാണ്.